Surprise Me!

Virat Kohli dismisses pitch criticism | Oneindia Malayalam

2021-03-03 9 Dailymotion

Virat Kohli dismisses pitch criticism<br />ഇംഗ്ലണ്ടും തമ്മില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ചിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ ആഞ്ഞടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നാലാം ടെസ്റ്റ് വ്യാഴാഴ്ച മുതല്‍ വീണ്ടും അതേ ഗ്രൗണ്ടില്‍ നടക്കാനിരിക്കവെയായിരുന്നു പിച്ചിനെതിരേ വിമര്‍ശിച്ചവര്‍ക്കു അദ്ദേഹം ചുട്ട മറുപടി നല്‍കിയത്.<br /><br />

Buy Now on CodeCanyon